ലീഗല്‍ മെട്രോളജി വകുപ്പിന്റെ ഡിസംബര്‍ മാസത്തെ അളവ് തൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധന ക്യാമ്പ് തരിയോട് പഞ്ചായത്തില്‍ ഡിസംബര്‍ 16 ന് കാവുമന്ദം ടൗണിലും, 18 ന് വെങ്ങപ്പള്ളി പഞ്ചായത്തില്‍ പിണങ്ങോട് ടൗണിലും 19 ന്…

ഉപഭോക്തൃ ചൂഷണം തടയുന്നതിന്റെ ഭാഗമായി ലീഗല്‍ മെട്രോളജി വകുപ്പ് കല്‍പ്പറ്റയില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. അളിവിലോ തൂക്കത്തിലോ കൃതൃമം കാണിക്കുക, വില്‍പ്പനക്കായി പ്രദര്‍ശിപ്പിച്ചിട്ടുള്ള പായ്ക്കറ്റുകളില്‍ വില മറയ്ക്കുക, മായ്ക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതു…

കോവിഡ് മൂലമോ അല്ലാതെയോ യഥാസമയം മുദ്ര പതിക്കാൻ സാധിക്കാതിരുന്ന അളവ് തൂക്ക ഉപകരണങ്ങൾ ലീഗൽ മെട്രോളജി വകുപ്പ് മാർച്ച് 31വരെ നടത്തുന്ന അദാലത്തിൽ ഹാജരാക്കി ഫീസ് ഇളവോടെ മുദ്ര ചെയ്യാം. താത്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടണം.…

 569 സ്ഥാപനങ്ങൾക്കെതിരെ കേസ് ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ലീഗൽ മെട്രോളജി വകുപ്പ് വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 569 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. ആകെ 12,05,500 രൂപ പിഴയീടാക്കി. ക്രിസ്മസ് വിപണിയിലെ അളവ്/ തൂക്ക ലംഘനങ്ങൾ തടയുന്നതിനും ഉപഭോക്തൃ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനുമായാണ്…

ഓൺലൈൻ വ്യാപാരങ്ങൾ വ്യാപകമാകുന്ന ഈ കാലഘട്ടത്തിൽ ഉപഭോക്താക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ദേശീയ ഉപഭോക്തൃ അവകാശ ദിനാചരണം തിരുവനന്തപുരത്ത്  ഉദ്ഘാടനം ചെയ്യുകയായിരുന്നു…

ഓണക്കാല വിപണിയിൽ അളവുതൂക്കം സംബന്ധിച്ച കൃത്രിമങ്ങൾ തടയാൻ ജില്ലയിൽ പരിശോധന നടത്തി ലീഗൽ മെട്രോളജി വകുപ്പ്. രണ്ട് ദിവസങ്ങളിലായി വിവിധ താലൂക്കുകളിൽ നടന്ന പരിശോധനയിൽ 38 ഇടങ്ങളിൽ നിയമലംഘനം കണ്ടെത്തി 86000 രൂപ പിഴ…

ലീഗൽ മെട്രോളജി വകുപ്പ് ഓണത്തോടനുബന്ധിച്ച് നടത്തുന്ന മിന്നൽ പരിശോധന സെപ്റ്റംബർ ഒന്ന് മുതൽ പ്രത്യേക സ്‌ക്വാഡ് ആരംഭിക്കും. രാവിലെ 9 മുതൽ രാത്രി 8 വരെയാണ് സ്‌കാഡുകൾ പ്രവർത്തിക്കുക. മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക…

സംസ്ഥാനമൊട്ടാകെ ഓട്ടോറിക്ഷാ ഫെയർ മീറ്റർ റീസെറ്റ് ചെയ്യുന്നതിനുള്ള നിരക്ക് 350 രൂപയായും ലെഡ് & വയർ ലഭ്യമാക്കി മുദ്ര ചെയ്യുന്നത് ക്രമീകരിച്ചു നൽകുന്നതിനുള്ള കൂലി 70 രൂപയായും പുതുക്കി നിശ്ചയിച്ചതായി ഭക്ഷ്യ, പൊതുവിതരണ, ലീഗൽ…

എറണാകുളം: അളവുതൂക്ക സംബന്ധമായ പരാതികള്‍ പരിശോധിക്കുന്നതിനും ലീഗല്‍ മെട്രോളജി നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനം തടയുന്നതിനും ജില്ലാതലത്തിലുള്ള സ്ക്വാഡ്‌ പ്രവര്‍ത്തനം ഊർജിതമാക്കി. പൊതുജനങ്ങള്‍ക്ക്‌ പരാതികള്‍ ജില്ലാതലത്തിലോ താലൂക്ക്‌ തലത്തിലോ പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ വിളിച്ച്‌…

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ലീഗൽ മെട്രോളജി വകുപ്പ് സംസ്ഥാനത്താകെ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് 289 കേസുകളെടുത്തു. മാസ്‌ക്ക്, സാനിറ്റൈസർ, ഒക്‌സിമീറ്റർ, പി.പി.ഇ കിറ്റ് എന്നിവയ്ക്ക് അമിതവില ഈടാക്കിയതിന് 19 കേസെടുത്തു. പാക്കറ്റ്…