എറണാകുളം: അളവുതൂക്ക സംബന്ധമായ പരാതികള്‍ പരിശോധിക്കുന്നതിനും ലീഗല്‍ മെട്രോളജി നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനം തടയുന്നതിനും ജില്ലാതലത്തിലുള്ള സ്ക്വാഡ് പ്രവര്‍ത്തനം ഊർജിതമാക്കി. പൊതുജനങ്ങള്‍ക്ക് പരാതികള്‍ ജില്ലാതലത്തിലോ താലൂക്ക് തലത്തിലോ പ്രവർത്തിക്കുന്ന
കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ വിളിച്ച് അറിയിക്കാം. കണ്‍ട്രോള്‍ റൂം നമ്പറുകള്‍ :
അസിസ്റ്റന്റ് കണ്‍ട്രോളര്‍, എറണാകുളം (കൊച്ചി കോര്‍പ്പറേഷന്‍). 8281698059 .
സര്‍ക്കിള്‍ 2 ഇന്‍സ്പെക്ടര്‍, എറണാകുളം (കണയന്നൂര്‍ താലൂക്ക്) – 8281698060
ഇന്‍സ്പെക്ടര്‍, കൊച്ചി താലൂക്ക് – 8281698061
ഇന്‍സ്പെക്ടര്‍, പറവൂര്‍ താലൂക്ക് – 8281698062,
ഇന്‍സ്പെക്ടര്‍, ആലുവ താലൂക്ക് – 8281698063
ഇന്‍സ്പെക്ടര്‍, പെരുമ്പാവൂര്‍ താലൂക്ക് – 8281698064
ഇന്‍സ്പെക്ടര്‍, മുവാറ്റുപുഴ താലൂക്ക് – 8281698065
ഇന്‍സ്പെക്ടര്‍, കോതമംഗലം താലൂക്ക് — 8281698066
ഡപ്യൂട്ടി കൺട്രോളർ (ജനറല്‍), എറണാകുളം -8281698058
ഡപ്യൂട്ടി കൺട്രോളർ ഫ്ലയിംഗ് സ്ക്വാഡ് എറണാകുളം – 828169806