ഉപഭോക്തൃ ചൂഷണം തടയുന്നതിന്റെ ഭാഗമായി ലീഗല്‍ മെട്രോളജി വകുപ്പ് കല്‍പ്പറ്റയില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. അളിവിലോ തൂക്കത്തിലോ കൃതൃമം കാണിക്കുക, വില്‍പ്പനക്കായി പ്രദര്‍ശിപ്പിച്ചിട്ടുള്ള പായ്ക്കറ്റുകളില്‍ വില മറയ്ക്കുക, മായ്ക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതു ജനങ്ങള്‍ക്ക് പരാതി അറിയിക്കാം കണ്‍ട്രോള്‍ റൂം നമ്പര്‍: 04936 203370, 8281698117.