ലോക് സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള സംശയങ്ങളും പരാതികളും അറിയിക്കുന്നതിന് കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നു. ഇലക്ഷൻ വിഭാഗത്തിലാണ് 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുക. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികൾ, തെരഞ്ഞെടുപ്പ് സംബന്ധിച്ച…
ലോക്സഭ തിരഞ്ഞെുപ്പുമായി ബന്ധപ്പെട്ട എം.സി.സി പരാതി പരാഹാരത്തിന് ജില്ലയില്‍ കണ്‍ട്രോൾ റൂം പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് കണ്‍ട്രോള്‍ റൂം ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റിൽ ജില്ലാ അടിയന്തര കാര്യ നിര്‍വഹണ വിഭാഗത്തിലാണ് 24 മണിക്കൂറും…
ഇസ്രയേലിൽ നിന്നും തിരികെ എത്തുന്ന മലയാളികളെ സഹായിക്കുന്നതിന് ന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇവരെ സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും എയർപോർട്ടിൽ ഹെൽപ്…
ഉപഭോക്തൃ ചൂഷണം തടയുന്നതിന്റെ ഭാഗമായി ലീഗല്‍ മെട്രോളജി വകുപ്പ് കല്‍പ്പറ്റയില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. അളിവിലോ തൂക്കത്തിലോ കൃതൃമം കാണിക്കുക, വില്‍പ്പനക്കായി പ്രദര്‍ശിപ്പിച്ചിട്ടുള്ള പായ്ക്കറ്റുകളില്‍ വില മറയ്ക്കുക, മായ്ക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതു…
മഴക്കെടുതി മൂലം കാർഷിക വിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ അറിയിക്കുന്നതിനും ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി കൃഷിവകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു. കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കർഷകർക്ക് താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാം. തിരുവനന്തപുരം:…
കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ മേഖലയില്‍ ഉണ്ടാകുന്ന അടിയന്തിര സാഹചര്യം നേരിടുന്നതിനായി ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ അധ്യക്ഷതയില്‍ ജില്ലാതല ദുരന്ത നിവാരണസമിതി രൂപീകരിച്ചു. ചീഫ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. അടിയന്തിര ആവശ്യങ്ങള്‍ക്ക്…
മഴ ശക്തമായതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്താന്‍ പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. നഗരത്തിലെ 13 വാര്‍ഡുകളിലാണ് വെള്ളപ്പൊക്ക സാധ്യതയുള്ളത്. അടിയന്തര സാഹചര്യമുണ്ടായാല്‍ നഗരസഭയില്‍…
വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണം വാരാഘോഷത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കലാപരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാകാരൻമാർക്കും കലാസംഘടനകൾക്കും അപേക്ഷ സമർപ്പിക്കാം. സെപ്റ്റംബർ 6 മുതൽ 12 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ…
സംസ്ഥാനത്ത് മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക കൺട്രോൾ റൂം തുറന്നു . ഏഴു വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഈ എമർജൻസി ഓപ്പറേഷൻ സെൻററിൽ ഏകോപിച്ച് പ്രവർത്തിക്കും . ഇറിഗേഷൻ ,കെഎസ്ഇബി,മോട്ടോർ…
തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തിപ്പെട്ടതിനാല്‍ കാരാപ്പുഴ ഡാമുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ഏകോപിപ്പിക്കുന്നതിന് കാരാപ്പുഴ ഇറിഗേഷന്‍ പ്രൊജക്ട് സബ് ഡിവിഷന്റെ വാഴവറ്റ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍…