സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ റവന്യൂ മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ റൂം തുറന്നു. അത്യാവശ്യ സാഹചര്യങ്ങളിൽ 8078548538 എന്ന നമ്പറിൽ ബന്ധപ്പെടാം.

ക്രിസ്മസ്‌കാല വിപണിയില്‍ അളവുതൂക്ക സംബന്ധമായ പരാതികള്‍ പരിശോധിക്കുന്നതിനും ലീഗല്‍ മെട്രോളജി നിയമങ്ങളുടെ ലംഘനം തടയുന്നതിനും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് ജില്ലാ, താലൂക്ക് തലങ്ങളിലെ കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ വിളിച്ച് അളവുതൂക്കം സംബന്ധിച്ച് പരാതിപ്പെടാമെന്ന്…

ജില്ലയില്‍ ക്രിസ്തുമസ്-പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യത്തിന്റെയും മയക്കുമരുന്നുകളുടേയും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടേയും ഉല്‍പ്പാദനവും വിപണനവും ഉപയോഗവും തടയുന്നതിനായി എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു. എക്‌സൈസ് ഡിവിഷന്‍ ഓഫീസിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നത്. ആഘോഷങ്ങളുടെ…

പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് ഓൺലൈൻ ബുക്കിംഗ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് കേന്ദ്രീകൃത കൺട്രോൾ റൂം തയ്യാറാകുന്നു. പബ്ലിക് ഓഫീസിൽ സജ്ജമാക്കിയ കൺട്രോൾ റൂമിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് (ഡിസംബർ 8) രാവിലെ 11.30 ന്…

സംസ്ഥാനത്തുണ്ടായ കനത്ത പ്രകൃതിക്ഷോഭത്തില്‍ സംഭവിച്ചിട്ടുള്ള കൃഷി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കൃഷി വകുപ്പ് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. സംസ്ഥാനതല കണ്‍ട്രോള്‍ സെന്റര്‍ - 9447210314, ജില്ലാതല കണ്‍ട്രോള്‍…

സംസ്ഥാനത്ത് മഴക്കെടുതിയെത്തുടർന്നുള്ള കൃഷി നാശം അറിയിക്കാൻ കൃഷി മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ റൂം തുടങ്ങി. ഫോൺ നമ്പരുകൾ: 80750 74340, 94464 74714, 88480 72878, 80897 71652, 99460 10595, 94473 88159,…

ശക്തമായ മഴയില്‍ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് താനൂരില്‍ ഒരു കുടുംബത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു. താനൂര്‍ നടക്കാവിന് സമീപം പാലക്കുറ്റിയാഴിത്തോട് കരകവിഞ്ഞ് ഒഴുകി വീട്ടിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് താനൂര്‍ ശോഭ…

ജില്ലയില്‍ അതിതീവ്ര മഴ തുടരുന്നതിനാല്‍ താലൂക്ക് തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്താന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ സമിതി യോഗത്തില്‍…

കണ്ണൂർ: കോഴിക്കോട് ജില്ലയില്‍ 12 വയസ്സുകാരന്‍ നിപ വൈറസ് ബാധിച്ച് മരിച്ച സാഹചര്യത്തില്‍ അയല്‍ ജില്ലയായ കണ്ണൂരില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഡിഎംഒ ഡോ. കെ നാരായണ നായ്ക് അറിയിച്ചു.…

ജില്ലയില്‍ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് നിപ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. 0495-2382500, 0495-2382800 നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് വിളിക്കാം.