ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോട്ടയം കളക്ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. താലൂക്ക് കണ്‍ട്രോള്‍ റൂമുകളില്‍നിന്നും…

ഓണത്തോടനുബന്ധിച്ച് തുടർച്ചയായി വരുന്ന അവധിദിവസങ്ങളുടെ മറവിൽ നടക്കുന്ന അനധികൃത നെൽവയൽ തണ്ണീർത്തടം നികത്തൽ, മണ്ണെടുപ്പ് തുടങ്ങിയവ തടയുന്നതിനായി ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) ന്റെ നേതൃത്വത്തിൽ ജില്ലാ തലത്തിൽ കൺട്രോൾ റൂമും താലൂക്ക് തലത്തിൽ തഹസിൽദാരുടെ…

കാസർഗോഡ്: ജില്ലയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് സ്‌നേഹത്തിന്റെയും ആശ്വാസത്തിന്റെയും കരുതലായി കോറോണ കണ്‍ട്രോള്‍ റൂമില്‍ നിന്ന് സുഖവിവരം അന്വേഷിച്ചുള്ള ഫോണ്‍ വിളി. ക്വാറന്റൈനില്‍ കഴിയുന്നവരുടെ ക്ഷേമവും സുഖവിവരങ്ങളും അറിയുന്നതിനായി ദിനം പ്രതി മുടക്കമില്ലാതെ കണ്‍ട്രോള്‍…

കാസർഗോഡ്: തുടർച്ചയായ ദിവസങ്ങളിൽ അതിശക്ത മഴ പ്രവചിക്കുന്ന സാഹചര്യത്തിൽ അടിയന്തിര ഘട്ടങ്ങളിൽ കൺട്രോൾ റൂമുകളുമായി ബന്ധപ്പെടാം. പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നതിന് 24 മണിക്കൂറും സേവനം ലഭ്യമാകുന്ന കൺട്രോൾ റൂമുകൾ താലൂക്ക്തലത്തിൽ പ്രവർത്തിക്കുന്നുണ്ട്.…

പാലക്കാട്:    ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവരുടെ വിവരങ്ങൾ ജില്ലാ കലക്ടറുടെ ശ്രദ്ധയിൽ പെടുത്തുന്നതിന് ജില്ലാ കൺട്രോൾ റൂം നമ്പറായ 1077 ൽ…

പാലക്കാട്  ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ- താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ തുറന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. പാലക്കാട്‌ കലക്ടറേറ്റ് - 0491-2505292 1077 (ട്രോൾ ഫ്രീ) ആലത്തൂർ താലൂക്ക്…

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കോവിഡ് കൺട്രോൾ റൂമുകളുടെയും ഓക്‌സിജൻ വാർ റൂമുകളുടെയും നമ്പർ: തിരുവനന്തപുരം: 9188610100,1077, 0471 2733433 (കോവിഡ് കൺട്രോൾ റൂം) 7592939426, 7592949448 (ഓക്‌സിജൻ വാർ റൂം) കൊല്ലം: 0474 2797609,…

കോവിഡ് മഹാമാരി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങളുടെ അളവ്/തൂക്കം എന്നിവയിൽ കൃത്രിമം കാണിക്കുന്നതിനും പായ്ക്കറ്റ് ഉത്പ്പന്നങ്ങൾക്ക് അമിതവില ഈടാക്കുന്നതിനും എതിരെ പൊതുജനങ്ങൾക്ക് പരാതിപ്പെടുന്നതിനായി ലീഗൽ മെട്രോളജി വകുപ്പ് എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ…

എറണാകുളം: ജില്ലയിലെ അതിഥി തൊഴിലാളികളുടെ, കോവിഡ് സംബന്ധമായ പ്രശ്നങ്ങളും സംശയങ്ങളും പരിഹരിക്കുന്നതിനായി കാക്കനാട് സിവിൽ സ്റ്റേഷനിൽ ആരംഭിച്ച അതിഥി കൺട്രോൾ റൂമിന് മികച്ച പ്രതികരണം. സേവനം ആരംഭിച്ച് മൂന്ന് ദിവസം പിന്നിട്ടപ്പോൾ പ്രതിദിനം നൂറോളം…

തൃശ്ശൂർ: സംസ്ഥാനത്ത് താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ കൺട്രോൺ റൂം ആരംഭിച്ചു. ജില്ലയിൽ പക്ഷിപ്പനിയെ സംബന്ധിച്ച് കർഷർക്ക് ഭയാശങ്കകൾ അകറ്റുന്നതിന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലാണ് കൺട്രോൾ റൂം തുറന്നത്. പക്ഷികളുടെ കൂട്ടത്തോടെയുള്ള /…