പാലക്കാട് | May 20, 2021 പാലക്കാട്: ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവരുടെ വിവരങ്ങൾ ജില്ലാ കലക്ടറുടെ ശ്രദ്ധയിൽ പെടുത്തുന്നതിന് ജില്ലാ കൺട്രോൾ റൂം നമ്പറായ 1077 ൽ ബന്ധപ്പെടാം. കോവിഡ്: വലിയങ്ങാടിയിലും മീൻ മാർക്കറ്റിലും നിയന്ത്രണങ്ങൾ പള്‍സ് ഓക്സി മീറ്റര്‍ സംഭാവന ചെയ്തു