പാലക്കാട്  ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ- താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ തുറന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു.
പാലക്കാട്‌ കലക്ടറേറ്റ് – 0491-2505292
1077 (ട്രോൾ ഫ്രീ)
ആലത്തൂർ താലൂക്ക് –
04922 222324
ചിറ്റൂർ താലൂക്ക് –
0492 3224740
ഒറ്റപ്പാലം താലൂക്ക് –
04662 244322
പട്ടാമ്പി താലൂക്ക് –
0466 2214300
മണ്ണാർക്കാട് താലൂക്ക് –
04924 222397
പാലക്കാട്‌ താലൂക്ക് –
0491 2505770.
അട്ടപ്പാടി താലൂക്ക് –
04924-254517