പാലക്കാട്:   ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ആവശ്യക്കാർക്ക് മരുന്ന് എത്തിച്ചു നൽകുന്നതിനായി സംസ്ഥാന യുവജനക്ഷേമ ബോർഡ് മരുന്ന് വണ്ടി എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നു. പാലക്കാട് ജില്ലയിൽ മരുന്നുകൾക്കായി താഴെപ്പറയുന്ന നമ്പറുകളിൽ വിളിക്കാമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ അറിയിച്ചു.
8848366580 – പ്രസാദ്.
8113095916- മുജീബ്, മണ്ണാർക്കാട്.
9656162030- ശ്രീനാഥ് ആലത്തൂർ.
9446893270- ആശിഷ് ചിറ്റൂർ.
9447341827- ഷിബു ഒറ്റപ്പാലം.
8138835390- രഘു പാലക്കാട്.
9633357573- സത്യജിത്, പട്ടാമ്പി.