ക്രിസ്മസ്‌കാല വിപണിയില്‍ അളവുതൂക്ക സംബന്ധമായ പരാതികള്‍ പരിശോധിക്കുന്നതിനും ലീഗല്‍ മെട്രോളജി നിയമങ്ങളുടെ ലംഘനം തടയുന്നതിനും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് ജില്ലാ, താലൂക്ക് തലങ്ങളിലെ കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ വിളിച്ച് അളവുതൂക്കം സംബന്ധിച്ച് പരാതിപ്പെടാമെന്ന് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.

കണ്‍ട്രോള്‍ റൂം നമ്പറുകള്‍

ഡെപ്യൂട്ടി കണ്‍ട്രോളര്‍ (ജനറല്‍), പാലക്കാട് – 8281698085

അസിസ്റ്റന്റ് കണ്‍ട്രോളര്‍, പാലക്കാട് – 8281698086

ഇന്‍സ്‌പെക്ടര്‍, ചിറ്റൂര്‍ – 8281698087

ഇന്‍സ്‌പെക്ടര്‍, മണ്ണാര്‍ക്കാട് – 8281698088

ഇന്‍സ്‌പെക്ടര്‍, ഒറ്റപ്പാലം സര്‍ക്കിള്‍ 1 – 8281698089

ഇന്‍സ്‌പെക്ടര്‍, പട്ടാമ്പി -8281698090

ഇന്‍സ്‌പെക്ടര്‍, ആലത്തൂര്‍ – 8281698091

ഡെപ്യൂട്ടി കണ്‍ട്രോളര്‍ (ഫ്‌ളയിംഗ് സ്‌ക്വാഡ്)- 8281698092