സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ റവന്യൂ മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ റൂം തുറന്നു. അത്യാവശ്യ സാഹചര്യങ്ങളിൽ
8078548538 എന്ന നമ്പറിൽ ബന്ധപ്പെടാം.