സംസ്ഥാനത്തുണ്ടായ കനത്ത പ്രകൃതിക്ഷോഭത്തില്‍ സംഭവിച്ചിട്ടുള്ള കൃഷി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കൃഷി വകുപ്പ് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. സംസ്ഥാനതല കണ്‍ട്രോള്‍ സെന്റര്‍ – 9447210314, ജില്ലാതല കണ്‍ട്രോള്‍ സെന്റര്‍: 8921995435
