ആലുവ റൂറൽ പോലീസ് പരിധിയിൽ ചൊവ്വാഴ്ച നടത്തിയ പോലീസ് പരിശോധനയിൽ ലോക് ഡൗൺ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 280 കേസുകൾ രജിസ്റ്റർ ചെയ്തു. 90 പേരെ അറസ്റ്റു ചെയ്തു. 239 വാഹനങ്ങൾ പിടിച്ചെടുത്തു. പിഴയിനത്തിൽ 216000 രൂപ ഈടാക്കി.