മാരാരിക്കുളം വടക്ക് – ഒമ്പതാം വാർഡിൽ കളക്കാട് വെളി കോളനി പ്രദേശം, വാർഡ് 8,
തലവടി -ഒന്നാം വാർഡിൽ അഞ്ചേരി പടി മുതൽ ബി പി ഡി സി വരെയുള്ള ഭാഗം. വള്ളികുന്നം -വാർഡ് 1, ചമ്പക്കുളം- അഞ്ചാം വാർഡിൽ കരിക്കോട് കോളനി പ്രദേശം. മാന്നാർ -12 ആം വാർഡിൽ പീടിക തറയിൽ കവല മുതൽ ഐശ്വര്യ വീട് വരെയുള്ള പ്രദേശം. തൈക്കാട്ടുശ്ശേരി -ആറാം വാർഡിൽ വരേകാട് അമ്പലത്തിന്റെ കിഴക്കുഭാഗം. തലവടി -ഒന്നാം വാർഡ് അംമ്പ്രയിൽ മൂല ജംഗ്ഷൻ മുതൽ ആലുംമൂട്ടിൽ ഭാഗം വാണിയ പുരക്കൽ വരെ.

നിയന്ത്രിത മേഖലയിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ

ചേർത്തല നഗരസഭ- 11,14,15,30,34,35. പുലിയൂർ – എട്ടാം വാർഡിൽ കളിക്കാപാലം ഇടവങ്കാട് പള്ളി മുതൽ പ്രീമെട്രിക് ഹോസ്റ്റൽ വരെയുള്ള പ്രദേശം. വള്ളികുന്നം – വാർഡ് 13. നൂറനാട് – 4 11 വാർഡുകൾ, പട്ടണക്കാട് -2,3,4,5,6,7,9,10,11,13,15,16. മണ്ണഞ്ചേരി- വാർഡ് 3. തലവടി -വാർഡ് 7, വെണ്മണി- വാർഡ് 10.