മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ അതിഥികളായി തമിഴ്നാട്ടിൽനിന്നും ബംഗാളിൽനിന്നും പ്രത്യേക അതിഥികൾ.
തമിഴ്നാട്ടിൽനിന്നുള്ള വ്യവസായ മന്ത്രി തങ്കം തേനരശ്, പശ്ചിമബംഗാളിൽനിന്നുള്ള എം.പി ഡോ. കാകോളി ഘോഷ് ദസ്തികർ എന്നിവരാണ് സംസ്ഥാന അതിഥികളായി സത്യപ്രതിജ്ഞ വീക്ഷിക്കാനെത്തിയത്.
