പതിനഞ്ചാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം (24.05.2021 മുതൽ 14.06.2021 വരെ) കോവിഡ് -19 മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്നതിനാൽ നിയമസഭാ സമുച്ചയത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാവില്ലെന്ന് സെക്രട്ടറി അറിയിച്ചു.