ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വെള്ളിയാഴ്ച 2753 പേർ കോവിഡ് വാക്‌സിനെടുത്തു. ആരോഗ്യപ്രവർത്തകർ – ഒന്നാമത്തെ ഡോസ് 35, രണ്ടാമത്തെ ഡോസ് -2
മുന്നണി പോരാളികൾ -പോളിങ്‌ ഉദ്യോഗസ്ഥർ -61, 60 വയസിന് മുകളിൽ പ്രായമുള്ളവർ -1233, 45 വയസിനു മുകളിൽ പ്രായമുള്ളവർ -1165,
18നും 45നും ഇടയിൽ പ്രായമുള്ളവർ -257 എന്നിങ്ങനെയാണ് വാക്സിൻ എടുത്തവരുടെ എണ്ണം.