പ്രധാന അറിയിപ്പുകൾ | May 21, 2021 നിയമസഭാംഗമായ പി.ടി.എ. റഹീം രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുൻപാകെ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. മേയ് 24ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അദ്ദേഹത്തിന് മുന്നിൽ സഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യും. മുംബൈ ബാർജ് അപകടം; മന്ത്രി സജി ചെറിയാൻ അനുശോചിച്ചു ആലപ്പുഴയിൽ 2753 പേർ വാക്സിനെടുത്തു