കാസർഗോഡ്: സ്വകാര്യ വ്യക്തിയിൽനിന്ന് മോട്ടോർ ആക്സിഡൻറ് ക്ലെയിം ട്രിബ്യൂണൽ കുടിശ്ശിക ഈടാക്കാനായി ജപ്തി ചെയ്ത ടി.വി.എസ് കിംഗ് ഡി.എസ് ഓട്ടോറിക്ഷ, 2014 മോഡൽ വാഹനം ജൂൺ മൂന്നിന് രാവിലെ 11ന് ഹോസ്ദുർഗ് താലൂക്ക് ഓഫീസിൽ പരസ്യമായി ലേലം ചെയ്യുമെന്ന് താലൂക്ക് തഹസിൽദാർ അറിയിച്ചു.
