പാലക്കാട്:  സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ നൂറണിയിലെ ഗവ. കമേഴ്‌സല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസി. ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം. ബി.കോമും സെക്രട്ടേറിയറ്റ്/ കമേഴ്‌സല്‍ പ്രാക്ടീസില്‍ ഡിപ്ലൊമയുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ക്ക് വേഡ് പ്രോസസിങും അറിയണം. താത്പര്യമുള്ളവര്‍ ജൂണ്‍ ആറിന് രാവിലെ പത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം.