പാലക്കാട് : പുതുപ്പരിയാരം ഗവ.സി.ബി.കെ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ബയോളജി, ഹിന്ദി വിഷയങ്ങളില്‍ അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും. കൂടിക്കാഴ്ച്ച ജൂണ്‍ നാല് രാവിലെ 10 ന്.