ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ചൊവ്വാഴ്ച (മേയ് 25) 2482 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2015 പേർ രോഗമുക്തരായി. 22.95 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.രോഗബാധിതരിൽ
2478 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. നാലുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആകെ 1,38,976 പേർ രോഗമുക്തരായി. 23,404 പേർ ചികിത്സയിലുണ്ട്.
ജില്ലയിൽ രോഗവിമുക്തരായവർ ആകെ -138976
വൈറസ് ബാധിച്ച് കോവിഡ് ആശുപത്രികളിൽ ചികിത്സയിലുള്ളവർ -439
വൈറസ്ബാധിച്ച് സി.എഫ്.എൽ.റ്റി.സി.കളിൽ ചികിത്സയിലുള്ളവർ-2014
വൈറസ് ബാധിച്ച് വീടുകളിൽ ഐസൊലേഷനിലുള്ളവർ- 18170
ഇന്ന് ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ-201
ഇന്ന് രോഗമുക്തരായവർ -2015
നിരീക്ഷണത്തിൽ നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവർ- 5394
ഇന്ന് നിരീക്ഷണത്തിന് നിർദേശിക്കപ്പെട്ടവർ-4712
നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ-60452
ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ- 10814