*ജില്ലയില്‍ 1012 പേര്‍ക്ക് കൂടി കോവിഡ്, 1152 പേർക്ക് രോഗമുക്തി, ടിപിആർ – 15.99%*

ഇടുക്കി ജില്ലയില്‍ 1012 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
15.99% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1152 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 35

ആലക്കോട് 4

അറക്കുളം 15

അയ്യപ്പൻകോവിൽ 8

ബൈസൺവാലി 7

ചക്കുപള്ളം 26

ചിന്നക്കനാൽ 21

ദേവികുളം 20

ഇടവെട്ടി 20

ഏലപ്പാറ 29

ഇരട്ടയാർ 2

കഞ്ഞിക്കുഴി 3

കാമാക്ഷി 5

കാഞ്ചിയാർ 3

കരിമണ്ണൂർ 22

കരിങ്കുന്നം 22

കരുണാപുരം 7

കട്ടപ്പന 13

കോടിക്കുളം 6

കൊക്കയാർ 9

കൊന്നത്തടി 15

കുടയത്തൂർ 5

കുമാരമംഗലം 3

കുമളി 30

മണക്കാട് 28

മാങ്കുളം 10

മറയൂർ 32

മരിയാപുരം 3

മൂന്നാർ 31

മുട്ടം 32

നെടുങ്കണ്ടം 19

പള്ളിവാസൽ 16

പാമ്പാടുംപാറ 17

പീരുമേട് 44

പെരുവന്താനം 16

പുറപ്പുഴ 16

രാജാക്കാട് 3

രാജകുമാരി 37

ശാന്തൻപാറ 13

സേനാപതി 17

തൊടുപുഴ 100

ഉടുമ്പൻചോല 46

ഉടുമ്പന്നൂർ 29

ഉപ്പുതറ 47

വണ്ടൻമേട് 22

വണ്ടിപ്പെരിയാർ 39

വണ്ണപ്പുറം 16

വാത്തിക്കുടി 1

വട്ടവട 12

വാഴത്തോപ്പ് 6

വെള്ളത്തൂവൽ 5

വെള്ളിയാമറ്റം 25

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 11 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

മൂന്നാർ ദേവികുളം ലോവർ ഡിവിഷൻ സ്വദേശിനി (29).

വട്ടവട കൊട്ടാക്കമ്പൂർ സ്വദേശി (23).

വെള്ളത്തൂവൽ മേരിലാൻഡ് സ്വദേശിനി (45)

ഉടുമ്പന്നൂർ കുളപ്പാറ സ്വദേശിനി (94)

നെടുങ്കണ്ടം സ്വദേശിനി (48).

പുറപ്പുഴ സ്വദേശി (25).

തൊടുപുഴ സ്വദേശി (30).

ചിന്നക്കനാൽ സ്വദേശി (27).

കുമളി സ്വദേശിനി (30).

പീരുമേട് പോത്തുപാറ സ്വദേശി (38).

വണ്ടിപ്പെരിയാർ 62 ആം മൈൽ സ്വദേശിനി (41).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*

#COVID19
#Covid19Update
#idukkidistrict