കേരള ഖാദിഗ്രാമവ്യവസായ ബോർഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസ് നടപ്പാക്കുന്ന പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതിയിലൂടെ (പി.എം.ഇ.ജി.പി) സബ്‌സിഡിയുള്ള വായ്പക്ക് അപേക്ഷ ക്ഷണിച്ചു.  kviconline.gov.in / pmegpeportal ൽ ആണ് അപേക്ഷിക്കേണ്ടത്.  കൂടുതൽ വിവരങ്ങൾക്ക് 0471 2472896.