പാലക്കാട്:  പത്തിരിപ്പാല ഗവ. ആര്ട്സ് ആന്ഡ് സയന്സ് കോളേജില് ബി.കോം, മലയാളം, ജേണലിസം, പൊളിറ്റിക്കല് സയന്സ്, ഹിന്ദി, സംസ്‌കൃതം വിഷയങ്ങളില് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. 55 ശതമാനം മാര്ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത.
താത്പര്യമുള്ളവര് ജൂണ് നാലിന് വൈകിട്ട് അഞ്ചിനകം അപേക്ഷയും ബയോഡാറ്റയും അനുബന്ധ രേഖകളും govtcollegepathirippala@gmail.com ല് അയക്കണം. ഉദ്യോഗാര്ത്ഥികള് മുന്കൂറായി തൃശൂര് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില് പേര് രജിസ്റ്റര് ചെയ്തിരിക്കണം. ഫോണ്: 0491-2873999.