പ്രധാന അറിയിപ്പുകൾ | May 31, 2021 പാലക്കാട് തൃശ്ശൂർ ജില്ലകളിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ മെമ്പർ തസ്തികയിൽ ജൂൺ 20 വരെ അപേക്ഷ സ്വീകരിക്കും. വിശദമായ നോട്ടിഫിക്കേഷനും അപേക്ഷാ ഫോമും http://consumeraffairs.kerala.gov.in ൽ ലഭ്യമാണ്. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി(ഹോമിയോ): അഞ്ച് വരെ ഫീസ് അടയ്ക്കാം അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു