ഓൺലൈൻ വ്യാപാരങ്ങൾ വ്യാപകമാകുന്ന ഈ കാലഘട്ടത്തിൽ ഉപഭോക്താക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ദേശീയ ഉപഭോക്തൃ അവകാശ ദിനാചരണം തിരുവനന്തപുരത്ത്  ഉദ്ഘാടനം ചെയ്യുകയായിരുന്നു…

സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിലെ ജുഡീഷ്യൽ അംഗത്തിന്റെയും വയനാട്, കൊല്ലം ജില്ലാ കമ്മിഷനുകളിലെ പ്രസിഡന്റിന്റെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ ഒക്ടോബർ 14നകം നൽകണം.  വിശദമായ…

പാലക്കാട് തൃശ്ശൂർ ജില്ലകളിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ മെമ്പർ തസ്തികയിൽ ജൂൺ 20 വരെ അപേക്ഷ സ്വീകരിക്കും. വിശദമായ നോട്ടിഫിക്കേഷനും അപേക്ഷാ ഫോമും http://consumeraffairs.kerala.gov.in ൽ ലഭ്യമാണ്.