വിദ്യാഭ്യാസം | June 2, 2018 വയനാട്:സ്വാശ്രയ ടി.ടി.ഐ.കളിലെ ഡി.എല്‍.എഡ്. കോഴ്‌സിലേക്ക് മെറിറ്റ് ക്വാട്ടയില്‍ അപേക്ഷ ക്ഷണിച്ചു. വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ പേരില്‍ 100 രൂപയ്ക്കുള്ള ക്രോസ് ചെയ്ത ഡി.ഡി. സഹിതം അപേക്ഷ ജൂണ്‍ 8 വരെ അപേക്ഷ സ്വീകരിക്കും. കൂടിക്കാഴ്ച എസ്.ആര്.സി. കോഴ്സ്