വയനാട്: പനങ്കണ്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച്ച്.എസ്.എ. സോഷ്യല്‍ സയന്‍സ്, യു.പി.എസ്.എ., ജൂനിയര്‍, അറബിക് (എല്‍.പി.എസ്.എ) തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ജൂണ്‍ 5ന് രാവിലെ 11ന് നടത്തും.  ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം.