കൊറോണ കൺട്രോൾറൂം
എറണാകുളം 01/06/21

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 2081 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 13

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 2017

• ഉറവിടമറിയാത്തവർ- 38

• ആരോഗ്യ പ്രവർത്തകർ – 13

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 149
• പള്ളുരുത്തി – 92
• കളമശ്ശേരി – 71
• എളംകുന്നപ്പുഴ – 68
• തൃപ്പൂണിത്തുറ – 66
• കുമ്പളങ്ങി – 65
• ഫോർട്ട് കൊച്ചി – 65
• കീഴ്മാട് – 55
• മുളവുകാട് – 42
• വാഴക്കുളം – 42
• എടത്തല – 41
• ഞാറക്കൽ – 41
• എടവനക്കാട് – 38
• പള്ളിപ്പുറം – 37
• ഇടക്കൊച്ചി – 36
• കുമ്പളം – 34
• മട്ടാഞ്ചേരി – 31
• വടവുകോട് – 30
• കലൂർ – 29
• ചേരാനല്ലൂർ – 27
• പായിപ്ര – 26
• ചൂർണ്ണിക്കര – 25
• പെരുമ്പടപ്പ് – 23
• രായമംഗലം – 23
• എറണാകുളം നോർത്ത് – 21
• മരട് – 21
• വെങ്ങോല – 21
• ആലങ്ങാട് – 20
• കടുങ്ങല്ലൂർ – 20
• വടുതല – 20
• കുന്നത്തുനാട് – 19
• കോട്ടുവള്ളി – 19
• പുത്തൻവേലിക്കര – 19
• വൈറ്റില – 19
• മഴുവന്നൂർ – 18
• വേങ്ങൂർ – 18
• ആമ്പല്ലൂർ – 17
• ഇടപ്പള്ളി – 17
• ചെങ്ങമനാട് – 17
• ആലുവ – 16
• എളമക്കര – 16
• ആരക്കുഴ – 15
• കുന്നുകര – 14
• കോതമംഗലം – 14
• ചോറ്റാനിക്കര – 14
• പെരുമ്പാവൂർ – 14
• എറണാകുളം സൗത്ത് – 13
• ഏലൂർ – 13
• കാലടി – 13
• ചേന്ദമംഗലം – 13
• മുളന്തുരുത്തി – 13
• ഐക്കാരനാട് – 12
• തോപ്പുംപടി – 12
• പാറക്കടവ് – 12
• മൂവാറ്റുപുഴ – 12
• രാമമംഗലം – 12
• ചെല്ലാനം – 11
• പാലാരിവട്ടം – 11
• വടക്കേക്കര – 11
• കടവന്ത്ര – 10
• കിഴക്കമ്പലം – 10
• തമ്മനം – 10
• നോർത്തുപറവൂർ – 10
• കടമക്കുടി – 9
• കാഞ്ഞൂർ – 9
• നെടുമ്പാശ്ശേരി – 9
• നെല്ലിക്കുഴി – 9
• മഞ്ഞള്ളൂർ – 9
• മലയാറ്റൂർ നീലീശ്വരം – 9
• മുണ്ടംവേലി – 9
• ഒക്കൽ – 8
• കവളങ്ങാട് – 8
• പോണേക്കര – 8
• വെണ്ണല – 8
• ഉദയംപേരൂർ – 7
• ഏഴിക്കര – 7
• കരുമാലൂർ – 7
• ചിറ്റാറ്റുകര – 7
• തുറവൂർ – 7
• പച്ചാളം – 7
• നായരമ്പലം – 6
• പൂതൃക്ക – 6
• വാളകം – 6
• അങ്കമാലി – 5
• എളംകുളം – 5
• കല്ലൂർക്കാട് – 5
• പനമ്പള്ളി നഗർ – 5
• പനയപ്പിള്ളി – 5
• വരാപ്പുഴ – 5
• ഐ എൻ എച്ച് എസ് – 32
• അതിഥി തൊഴിലാളി – 21

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആവോലി,കറുകുറ്റി,കൂത്താട്ടുകുളം,തേവര,പിറവം,അശമന്നൂർ,ആയവന,കൂവപ്പടി,ചളിക്കവട്ടം,തിരുവാണിയൂർ,പല്ലാരിമംഗലം,ശ്രീമൂലനഗരം,അയ്യമ്പുഴ,എടക്കാട്ടുവയൽ,കരുവേലിപ്പടി,കീരംപാറ,കുട്ടമ്പുഴ,പാലക്കുഴ,പൈങ്ങോട്ടൂർ,പോത്താനിക്കാട്,മഞ്ഞപ്ര,മുടക്കുഴ,മൂക്കന്നൂർ,കോട്ടപ്പടി,തിരുമാറാടി,പിണ്ടിമന,പൂണിത്തുറ.

• ഇന്ന് 2424 പേർ രോഗ മുക്തി നേടി.

• ഇന്ന് 1968 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 4871 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 77557 ആണ്.

• ഇന്ന് 256 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 235 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 28664 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 138
• പി വി എസ് – 71
• ജി എച്ച് മൂവാറ്റുപുഴ- 29
• ജി എച്ച് എറണാകുളം- 55
• ഡി എച്ച് ആലുവ- 59
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 27
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 35
• പറവൂർ താലൂക്ക് ആശുപത്രി – 14
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 44
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 38
• കോതമംഗലം താലൂക്ക് ആശുപത്രി – 11
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 13
അങ്കമാലി താലൂക്ക് ആശുപത്രി – 15
.പിറവം താലൂക്ക് ആശുപത്രി – 13
.അമ്പലമുകൾ കോവിഡ് ആശുപത്രി – 22
ഇ.എസ്.ഐ ആശുപത്രി – 3
• സഞ്ജീവനി – 41
• സ്വകാര്യ ആശുപത്രികൾ – 1879
• എഫ് എൽ റ്റി സികൾ – 534
• എസ് എൽ റ്റി സി കൾ- 411
• ഡോമിസിലറി കെയർ സെൻ്റെർ- 1126
• വീടുകൾ- 24086

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 30745 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 13341 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 15.59

• ഇന്ന് 410 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 122 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

.മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 5952 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

. 403 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ ഹെൽപ് ലൈൻ നമ്പർ, എറണാകുളം ജില്ല ‘
9072303861 (രാവിലെ 9 മുതൽ വൈകിട്ട് 5 വരെ)