മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് ഈറ്റ-കാട്ടുവള്ളി-തഴ തൊഴിലാളി ക്ഷേമനിധി ബോർഡ്‌ 10 ലക്ഷം രൂപ കൈമാറി. നിയമസഭ മന്ദിരത്തിൽ വച്ച് തൊഴിൽ മന്ത്രി
വി.ശിവൻകുട്ടിക്ക് ബോർഡ്‌ ചെയർമാൻ ചാണ്ടി പി അലക്സാണ്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി. എം. ഫിറോസും ചേർന്ന് കൈമാറി.