കാസർഗോഡ്:   കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജ്യന്യമായി ലഭിക്കുന്ന കിറ്റ് ആവശ്യമില്ലാത്തവര്‍ റേഷന്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള റേഷന്‍ കടകളിലോ താലൂക്ക് സപ്ലൈ ഓഫീസിലോ ജൂണ്‍ 30 നകം രേഖാമൂലം അറിയിക്കണം.