പരീക്ഷാഭവൻ നടത്തുന്ന ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്) I, IV (റഗുലർ) സെമസ്റ്റർ, I, II, III, IV (സപ്ലിമെന്ററി) സെമസ്റ്റർ പരീക്ഷകളുടെ വിജ്ഞാപനം keralapareekshabhavan.gov.in ൽ പ്രസിദ്ധീകരിച്ചു. ജൂൺ 23നകം വിദ്യാർഥികളുടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.
