വിദ്യാഭ്യാസം | June 3, 2021 ഡി.സി.എ, അക്കൗണ്ടിംഗ് ആന്റ് റ്റാലി, പ്രീസ്കൂള്‍ ആന്റ് മോണ്ടിസോറി ടീച്ചേഴ്സ് ട്രയിനിംഗ് എന്നീ തൊഴിലധിഷ്ടിത കോഴ്സുകളിലേക്ക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2337450, 9544499114. സൗജന്യ എന്‍ട്രന്‍സ് പരിശീലനം കുടുംബശ്രീയുടെ ഹോം ഡെലിവറി സംവിധാനമായ ‘ഹോമര്‍’ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കം