കൊറോണ കൺട്രോൾറൂം
എറണാകുളം 06/06/21

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 1807 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 60

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1726

• ഉറവിടമറിയാത്തവർ- 14

• ആരോഗ്യ പ്രവർത്തകർ – 7

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• കോട്ടുവള്ളി – 151
• എടവനക്കാട് – 85
• പള്ളിപ്പുറം – 80
• തൃക്കാക്കര – 74
• ഒക്കൽ – 63
• കളമശ്ശേരി – 42
• വടക്കേക്കര – 42
• കാഞ്ഞൂർ – 41
• എളംകുന്നപ്പുഴ – 39
• ഫോർട്ട് കൊച്ചി – 36
• വരാപ്പുഴ – 35
• കീഴ്മാട് – 34
• കുമ്പളങ്ങി – 34
• ആലങ്ങാട് – 33
• കുന്നത്തുനാട് – 31
• ചെങ്ങമനാട് – 31
• കിഴക്കമ്പലം – 30
• ചെല്ലാനം – 30
• തൃപ്പൂണിത്തുറ – 30
• കുട്ടമ്പുഴ – 29
• മുളവുകാട് – 29
• പള്ളുരുത്തി – 28
• കടുങ്ങല്ലൂർ – 23
• ചിറ്റാറ്റുകര – 23
• മട്ടാഞ്ചേരി – 23
• നോർത്തുപറവൂർ – 18
• ചേരാനല്ലൂർ – 17
• നെല്ലിക്കുഴി – 17
• മരട് – 17
• തുറവൂർ – 16
• എടത്തല – 15
• ഞാറക്കൽ – 15
• തോപ്പുംപടി – 15
• നായരമ്പലം – 15
• വെണ്ണല – 15
• വൈറ്റില – 15
• എളമക്കര – 14
• മുണ്ടംവേലി – 13
• ആലുവ – 12
• ഇടപ്പള്ളി – 12
• ഐക്കാരനാട് – 12
• കാലടി – 12
• ചൂർണ്ണിക്കര – 12
• വാഴക്കുളം – 12
• പാലാരിവട്ടം – 11
• അശമന്നൂർ – 10
• ആമ്പല്ലൂർ – 10
• വടുതല – 10
• അങ്കമാലി – 9
• ഇടക്കൊച്ചി – 9
• നെടുമ്പാശ്ശേരി – 9
• മഴുവന്നൂർ – 9
• വെങ്ങോല – 9
• കടവന്ത്ര – 8
• കരുമാലൂർ – 8
• കലൂർ – 8
• കോതമംഗലം – 8
• ചേന്ദമംഗലം – 8
• തമ്മനം – 8
• തേവര – 8
• പായിപ്ര – 8
• മൂവാറ്റുപുഴ – 8
• ആരക്കുഴ – 7
• ഉദയംപേരൂർ – 7
• എറണാകുളം സൗത്ത് – 7
• ഏലൂർ – 7
• പെരുമ്പാവൂർ – 7
• എറണാകുളം നോർത്ത് – 6
• കടമക്കുടി – 6
• കവളങ്ങാട് – 6
• കുമ്പളം – 6
• കൂത്താട്ടുകുളം – 6
• പുത്തൻവേലിക്കര – 6
• ആവോലി – 5
• ഏഴിക്കര – 5
• ചളിക്കവട്ടം – 5
• പനയപ്പിള്ളി – 5
• പാമ്പാകുട – 5
• പിറവം – 5
• പെരുമ്പടപ്പ് – 5
• അതിഥി തൊഴിലാളി – 11

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കരുവേലിപ്പടി, കല്ലൂർക്കാട്, കീരംപാറ, കൂവപ്പടി, പനമ്പള്ളി നഗർ, പല്ലാരിമംഗലം, പാറക്കടവ്, മഞ്ഞള്ളൂർ, മലയാറ്റൂർ നീലീശ്വരം, രാമമംഗലം, വടവുകോട്, വാരപ്പെട്ടി, എടക്കാട്ടുവയൽ, കുന്നുകര, കുഴിപ്പള്ളി, പിണ്ടിമന, പൂതൃക്ക, മണീട്, മുളന്തുരുത്തി, വാളകം, അയ്യപ്പൻകാവ്, ആയവന, കുന്നുംപുറം, പച്ചാളം, മാറാടി, മൂക്കന്നൂർ, വേങ്ങൂർ, എളംകുളം, തിരുമാറാടി, പൈങ്ങോട്ടൂർ, പോണേക്കര, രായമംഗലം, ശ്രീമൂലനഗരം.

• ഇന്ന് 1936 പേർ രോഗ മുക്തി നേടി.

• ഇന്ന് 2017 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 4551 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 56088 ആണ്.

• ഇന്ന് 242 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 287 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18450 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 144
• പി വി എസ് – 55
• ജി എച്ച് മൂവാറ്റുപുഴ- 29
• ജി എച്ച് എറണാകുളം- 55
• ഡി എച്ച് ആലുവ- 51
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 21
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 23
• പറവൂർ താലൂക്ക് ആശുപത്രി – 24
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 31
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 34
• കോതമംഗലം താലൂക്ക് ആശുപത്രി – 9
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 5
• അങ്കമാലി താലൂക്ക് ആശുപത്രി – 17
• പിറവം താലൂക്ക് ആശുപത്രി – 18
പുത്തൻവേലിക്കര താലൂക്ക് ആശുപത്രി – 2
• അമ്പലമുകൾ കോവിഡ് ആശുപത്രി – 61
• സഞ്ജീവനി – 31
• സ്വകാര്യ ആശുപത്രികൾ – 1448
• എഫ് എൽ റ്റി സികൾ – 440
• എസ് എൽ റ്റി സി കൾ- 275
• ഡോമിസിലറി കെയർ സെൻ്റെർ- 1197
• വീടുകൾ- 14480

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 20257 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 10355 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 17.45

• ഇന്ന് 356 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 198 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4783 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 150 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861
9072303927
(രാവിലെ 9 മുതൽ വൈകിട്ട് 5 വരെ)