ഇടുക്കി: ആനവിലാസം- മേരികുളം റോഡില്‍ ആനവിലാസം മുതല്‍ പളനിക്കാവ് വരെയുളള ഭാഗത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 8 മുതല്‍ ജൂലൈ 7 വരെ ഈ റോഡിലൂടെയുളള ഗതാഗതം നിരോധിച്ചു.