കല്ലിയോട് - മൂന്നാനക്കുഴി റോഡിൽ കല്ലിയോട് ജംഗ്ഷനിൽ നിന്നും ഏകദേശം 50 മീറ്റർ ദൂരത്തിൽ അപകടാവസ്ഥയിലായിക്കൊണ്ടിരിക്കുന്ന പാലം പൊളിച്ചു പണിയുന്നതിന്റെ ഭാഗമായി മാർച്ച് 13 മുതൽ പാലത്തിൻ്റെ പ്രവൃത്തി തീരുന്നത് വരെ ഈ റോഡ്…
സ്മാർട്ട് സിറ്റി റോഡായി വികസിപ്പിക്കുന്ന വെള്ളയമ്പലം ചെന്തിട്ട റോഡിൽ സർവീസ് ഡക്റ്റ് നിർമിക്കാൻ വഴുതക്കാട് ജങ്ഷനിൽ കുഴി എടുക്കുന്നതിനാൽ ബേക്കറി ജങ്ഷൻ -വഴുതക്കാട് റോഡിലൂടെയുള്ള ഗതാഗതം വെള്ളിയാഴ്ച (മാർച്ച് 8) രാത്രി എട്ടുമുതൽ ഞായറാഴ്ച…
കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ പാറത്തോട്, മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ ചിറ്റടി ഇഞ്ചിയാനി വട്ടക്കാവ് വെള്ളനാടി റോഡിന്റെ ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ ഏപ്രിൽ 13 മുതൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
വെന്നിയൂർ പറമ്പ-താനൂർ റോഡിൽ പാണ്ടിമുറ്റത്ത് കലുങ്ക് പുനർനിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ ഇതു വഴിയുള്ള വാഹന ഗതാഗതം ജനുവരി 22 മുതൽ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകളും പാലങ്ങളും വിഭാഗം) എക്സിക്യുട്ടീവ്…
കല്ലേരി-ചെട്ടിക്കടവ് റോഡിൽ കി.മീ 0/000 മുതൽ 1/100 വരെയുള്ള ഭാഗത്ത് കൾവെർട്ടുകളുടെ നിർമ്മാണം ആരംഭിക്കുന്നതിനാൽ കല്ലേരി മുതൽ കോണാറമ്പ് വരെയുള്ള ഭാഗത്ത് ജനുവരി 18 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം നിരോധിച്ചു. കല്ലേരിയിൽ…
ഗതാഗതത്തിന് പൂര്‍ണ നിരോധനം; വാഹനങ്ങള്‍ വഴി തിരിച്ചുവിടും പിലാത്തറ-പാപ്പിനിശ്ശേരി റോഡിലെ പാപ്പിനിശ്ശേരി, താവം മേല്‍പ്പാലങ്ങള്‍ അടിയന്തര അറ്റകുറ്റപ്പണിക്കായി ഡിസംബര്‍ 20 മുതല്‍ ഒരു മാസത്തേക്ക് അടച്ചിടും. ഈ കാലയളവില്‍ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കാന്‍…
പഴകുറ്റി-മംഗലപുരം റോഡ് നവീകരണത്തിന്റെ ഭാഗമായി പഴകുറ്റിപ്പാലത്തിലൂടെയുള്ള ഗതാഗതം ഡിസംബർ 20 മുതൽ നിരോധിച്ചതായി കെ.ആർ.എഫ്.ബി, തിരുവനന്തരപുരം ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പുനർനിർമണത്തിന്റെ ഭാഗമായി പാലം പൊളിക്കുന്നതിനാലാണ് ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തുന്നത്. പഴകുറ്റിയിൽ നിന്ന്…
പൊന്നാനി സെക്ഷന്റെ കീഴില്‍ വരുന്ന ടി.ബി റോഡ് അപ്ടു കച്ചേരിപ്പടി റോഡില്‍ പള്ളപ്രം പാലത്തിന്റെ അണ്ടര്‍പാസ് മുതല്‍ പൊന്നാനി ബസ് സ്റ്റാന്‍ഡ് വരെയുള്ള റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാഹനഗതാഗതം ഇന്ന് (ഡിസംബര്‍ ഒന്ന്)…
ഇടുക്കി ജില്ലയില്‍ ടിപ്പര്‍ ലോറികളുടെയും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത സമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ് ഉത്തരവിട്ടു. രാവിലെ 8.30 മുതല്‍ 9.30 വരെയും വൈകുന്നേരം 3.30…
തൃക്കരിപ്പൂര്‍ വെള്ളാപ്പ് ആയിറ്റി റോഡില്‍ തൈക്കിലില്‍ കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ നവംബര്‍ 11 മുതല്‍ ഡിസംബര്‍ 12 വരെ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വെള്ളാപ്പ് ആയിറ്റി ഭാഗത്തുനിന്ന് പയ്യന്നൂര്‍ തൃക്കരിപ്പൂര്‍ ഭാഗത്തേക്കും തിരിച്ചും…