കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ പാറത്തോട്, മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ ചിറ്റടി ഇഞ്ചിയാനി വട്ടക്കാവ് വെള്ളനാടി റോഡിന്റെ ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ ഏപ്രിൽ 13 മുതൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.