ലൈഫ് മിഷൻ ജില്ലാ കോഓർഡിനേറ്ററുടെ ഒഴിവിൽ അന്യത്ര സേവന വ്യവസ്ഥയിലും സംസ്ഥാന ഓഫീസിൽ പ്രോഗ്രാം മാനേജർ തസ്തികയിൽ കരാർ അടിസ്ഥാനത്തിലും നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 14ന് വൈകിട്ട് മൂന്നു മണിക്കകം ലഭിക്കണം. വിശദവിവരങ്ങൾ www.lifemission.kerala.gov.in