പാലക്കാട്:   സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ലോക്ക് ഡൗണിന്റെ തുടർന്ന് ആവശ്യക്കാർക്ക് മരുന്ന് എത്തിച്ചു നൽകുന്നതിനായി ജില്ലയിൽ നടപ്പാക്കിയ മരുന്ന് വണ്ടി സജ്ജീവമാകുന്നു. മരുന്നുകൾക്കായി താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ അറിയിച്ചു.
8848366580 – പ്രസാദ്.
8113095916- മുജീബ്, മണ്ണാർക്കാട്.
9656162030- ശ്രീനാഥ് ആലത്തൂർ.
9446893270- ആശിഷ് ചിറ്റൂർ.
9447341827- ഷിബു ഒറ്റപ്പാലം.
8138835390- രഘു പാലക്കാട്.
9633357573- സത്യജിത്, പട്ടാമ്പി.