കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് എം എല്‍ എ എസ് ഡി എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന സിവില്‍ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ഇ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂണ്‍ 21 ന് വൈകീട്ട് ആറ് വരെയും ഒറിജിനല്‍ രേഖകള്‍ ജൂണ്‍ 24 ന് ഉച്ചയ്ക്ക് ഒരു മണിയ്ക്കകം രജിസ്റ്റേഡ് തപാലായും ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.etenders.kerala.gov.in ല്‍ ലഭ്യമാണ്. ഫോണ്‍: 04994 230230