പ്രധാന അറിയിപ്പുകൾ | June 11, 2021 സൗജന്യ ഭക്ഷ്യക്കിറ്റിലെ സാധനങ്ങളുടെ അളവിലും തൂക്കത്തിലും കൃത്യത ഉറപ്പാക്കാൻ കർശന നടപടികൾ അടിയന്തിരമായി കൈക്കൊള്ളാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ: ജി.ആർ. അനിൽ നിർദേശം നൽകി. രണ്ടാം ഡോസ് വാക്സിനേഷൻ: പ്രത്യേക പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കും -മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതി: പലിശ സബ്സിഡിക്ക് 931 കോടി അനുവദിച്ചു