ചിതറ ഗ്രാമപഞ്ചായത്തില്‍ 31 അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം പഞ്ചായത്ത് ഹാളില്‍. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി നിര്‍വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മടത്തറ അനില്‍ അധ്യക്ഷനായി. മറ്റു സ്ഥിരസമിതികളുടെ അധ്യക്ഷരായ എന്‍…
ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അതിദരിദ്രർക്ക് ഭക്ഷണ കിറ്റ് വിതരണം ആരംഭിച്ചു. സർവ്വേയിലൂടെ കണ്ടെത്തിയ 16 കുടുംബങ്ങൾക്കാണ് ഭക്ഷണ കിറ്റ് നൽകുന്നത്. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുനിൽ നിർവഹിച്ചു.കേരളത്തിലെ അതിദരിദ്രരെ കണ്ടെത്തുന്നതിന് സംസ്ഥാന സർക്കാർ എല്ലാ…
കൊല്ലം: ഉന്നത ഗുണ നിലവാരമുള്ള ഉത്പന്നങ്ങള്‍ നിറച്ച സൗജന്യ ഭക്ഷ്യകിറ്റ് ഉറപ്പാക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രി ജി.ആര്‍.അനില്‍. ജില്ലയില്‍ നവീകരിച്ച രണ്ട് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 32 ഔട്ട്ലെറ്റുകള്‍ ഓണത്തിന് മുന്‍പ് സംസ്ഥാനത്തൊട്ടാകെ…
പാലക്കാട്: അട്ടപ്പാടിയിലെ ഊരുകളിൽ മഴക്കാലങ്ങളിൽ ഭക്ഷ്യഭദ്രത ഉറപ്പാക്കാനായി ഐ.ടി.ഡി. പിയുടെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി 688 കിറ്റുകൾ വിതരണം ചെയ്തതായി ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസർ വി.കെ സുരേഷ് കുമാർ അറിയിച്ചു. അരി, പഞ്ചസാര,…
സൗജന്യ ഭക്ഷ്യക്കിറ്റിലെ സാധനങ്ങളുടെ അളവിലും തൂക്കത്തിലും കൃത്യത ഉറപ്പാക്കാൻ കർശന നടപടികൾ അടിയന്തിരമായി കൈക്കൊള്ളാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ: ജി.ആർ. അനിൽ നിർദേശം നൽകി.
എറണാകുളം: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തിനിടയിൽ അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസമായി തൊഴില്‍ വകുപ്പിന്റെ ഇടപെടൽ തുടരുകയാണ്. നാൽപ്പതിനായിരത്തലധികം പേർക്കാണ് ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സപ്ലൈകോയുടെയും സഹകരണത്തോടെയാണ് കിറ്റു വിതരണം നടത്തിയത്. നാൽപതിനായിരാമത്തെ…
ആലപ്പുഴ: കുളമ്പുരോഗം ബാധിക്കുകയും ചത്തുപോകുകയും ചെയ്ത കന്നുകാലികളുള്ള ക്ഷീരകർഷകർക്ക് ലോക്ഡൗൺ പശ്ചാത്തലത്തിൽ ഭക്ഷ്യക്കിറ്റ് നൽകി പുന്നപ്ര വടക്ക് പഞ്ചായത്ത്. സുമനസുകളുടെ സഹായത്തോടെ ശേഖരിച്ച ഭക്ഷ്യ കിറ്റുകളുടെ വിതരണോദ്ഘാടനം പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിതാ…
പത്തനംതിട്ട:ലോകത്തെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലായ പൊതുസമൂഹത്തിലേക്ക് സൗജന്യകിറ്റ് വിതരണം ചെയ്തുതുടങ്ങിയിട്ട് ഒരു വര്‍ഷം തികയുന്നു. പത്തനംതിട്ട ജില്ലയില്‍ 2019 മാര്‍ച്ചില്‍ ആരംഭിച്ച കോവിഡ് കിറ്റിലൂടെ സര്‍ക്കാര്‍ പട്ടിണിയില്‍ നിന്നും പിടിച്ചുകയറ്റിത്…
കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫിസ് മുഖേന ജില്ലയിലെ 160 ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്ക് നല്‍കുന്ന ഭക്ഷ്യ കിറ്റ് വിതരണത്തിന്റെ രണ്ടാം ഘട്ടം പുരോഗമിക്കുന്നു. ഇനിയും ഭക്ഷ്യ കിറ്റുകള്‍ കൈപറ്റാത്ത ലിസ്റ്റില്‍…