വിദ്യാഭ്യാസം | June 6, 2018 ജൂൺ 12 ന് ആരംഭിക്കാനിരുന്ന ഹയർ സെക്കന്ററി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ജൂൺ 13 ന് നടത്തും. പുതുക്കിയ പരീക്ഷ ടൈംടേബിൾ dhsekerala.gov.in ൽ ലഭിക്കുമെന്ന് ബോർഡ് ഓഫ് ഹയർസെക്കൻഡറി എക്‌സാമിനേഷൻസ് സെക്രട്ടറി അറിയിച്ചു. അംഗികാരങ്ങളുടെ നേട്ടവുമായി അടിമാലി സര്‍ക്കാര്‍ സ്കൂള്‍ കാര്‍പ്പെന്റര്‍ വിജ്ഞാപനം