വിദ്യാഭ്യാസം | June 6, 2018 ജൂണ്‍ 12 ന് ആരംഭിക്കാനിരുന്ന ഹയര്‍ സെക്കന്ററി സേ/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂണ്‍ 13 ന് നടത്തും. പുതുക്കിയ പരീക്ഷ ടൈംടേബിള്‍ dhsekerala.gov.in ല്‍ ലഭിക്കുമെന്ന് ബോര്‍ഡ് ഓഫ് ഹയര്‍സെക്കന്‍ഡറി എക്സാമിനേഷന്‍സ് സെക്രട്ടറി അറിയിച്ചു. കാര്‍പ്പെന്റര്‍ വിജ്ഞാപനം മാനേജ്മെന്റ് ട്രയിനി എഴുത്തു പരീക്ഷ ജൂണ്‍ 17 ന്