മാനേജ്മെന്റ് ട്രയിനി നിയമനത്തിന് പട്ടിക വര്‍ഗ വികസന വകുപ്പ് നടത്തുന്ന എഴുത്ത് പരീക്ഷ നെടുമങ്ങാട് ഠൗണ്‍ എല്‍.പി.എസില്‍ ജൂണ്‍ 17 രാവിലെ 10 മുതല്‍ 11.15 വരെ നടക്കും. അപേക്ഷ നല്‍കിയിട്ടുള്ളവര്‍ അനുബന്ധ രേഖകള്‍ സഹിതം 9.30 ന് എത്തണം.  കൂടുതല്‍ വിവരങ്ങള്‍ക്ക്  0472 2812557.