ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച  നടന്ന കോവിഡ് വാക്‌സിനേഷൻ പരിപാടിയിൽ 2982 പേർ വാക്സിൻ സ്വീകരിച്ചു . ആരോഗ്യപ്രവർത്തകർ – ഒന്നാമത്തെ ഡോസ് 12 രണ്ടാമത്തെ ഡോസ് -11
FLW&പോളിങ്‌ ഉദ്യോഗസ്ഥർ -118

40-44പ്രായമുള്ളവർ -644
45വയസിനു മുകളിൽ പ്രായമുള്ളവർ -1046
18നും 45നും ഇടയിൽ പ്രായമുള്ളവർ -1151