പാലക്കാട്:  ജനസംഖ്യ – 28,09,934
വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 14) -7,25,874
ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 14) -5,44,133
രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 14) -1,81,741
വാക്സിനേഷൻ കേന്ദ്രങ്ങൾ (ജൂൺ 15)-20
നിലവിൽ ചികിത്സയിൽ ഉള്ളവർ (ജൂൺ 14)- 7975
നിലവിൽ ചികിത്സ കേന്ദ്രങ്ങളിൽ ഉള്ളവർ(സി എഫ് എൽ ടി സി, സി എസ് എൽ ടി സി, കോവിഡ് ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, ഡോമിസിലറി കെയർ സെൻററുകൾ)-2697
നിലവിൽ വീടുകളിൽ ചികിത്സയിൽ ഉള്ളവർ-5278
സ്വകാര്യസ്ഥാപനങ്ങളിൽ ഉൾപ്പെടെ ടെസ്റ്റ് നടത്തിയവർ (ആന്റിജെൻ, ആർ.ടി.പി.സി.ആർ) (ഏപ്രിൽ 01 – ജൂൺ 14) -588297
ടെസ്റ്റിൽ പോസിറ്റീവ് കണ്ടെത്തിയവർ (ഏപ്രിൽ 01 – ജൂൺ 14) -129900
രോഗമുക്തി നേടിയവർ (ഏപ്രിൽ 1-ജൂൺ 14) -121681
ടെസ്റ്റ് പോസിറ്റിവിറ്റി ശതമാനം (ജൂൺ 12)- 13.69 ശതമാനം
ആകെ മരണം(2020 മാർച്ച് -2021 ജൂൺ 9)-775
ജില്ലയിൽ സർക്കാർ ചികിത്സാ കേന്ദ്രങ്ങൾ – സ്വകാര്യ ആശുപത്രികളിലായി
ലഭ്യമായ ആകെ കിടക്കകൾ – 9210 എണ്ണം
സി.എഫ്.എൽ. ടി. സി, സി.എസ്.എൽ.ടി.സി, കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ, ഡി.സി.സി, തുടങ്ങിയ സർക്കാർ ചികിത്സാ കേന്ദ്രങ്ങളിൽ – 7479 കിടക്കകൾ
സ്വകാര്യ ആശുപത്രികളിൽ – 1731 കിടക്കകൾ
വിവിധ സർക്കാർ ചികിത്സാ കേന്ദ്രങ്ങളിൽ ചികിത്സയിലുള്ളത് – 2123 പേർ
സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ളത് – 574
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ( സി.എഫ്.എൽ ടി.സി.)
വിക്ടോറിയ കോളേജ് ഗേൾസ് ഹോസ്റ്റൽ : 160 കിടക്കകൾ – 85 പേർ ചികിത്സയിൽ
പെരുങ്ങോട്ടുകുറിശ്ശി എം.ആർ.എസ് : 250 കിടക്കകൾ – 44 പേർ ചികിത്സയിൽ
മണ്ണാർക്കാട് എം.ഇ.എസ്. കോളെജ്: 190 കിടക്കകൾ – 13 പേർ ചികിത്സയിൽ
എസ്. എൻ .ജി.സി . പട്ടാമ്പി : 250 കിടക്കകൾ- നിലവിൽ 12 പേർ ചികിത്സയിൽ
ചെർപ്പുള്ളശ്ശേരി : 52 കിടക്കകൾ – 21 പേർ ചികിത്സയിൽ
അഗളി ഭൂതിവഴി : 60 കിടക്കകൾ – നിലവിൽ ആരും ചികിത്സയിൽ ഇല്ല
ചിറ്റൂർ കോളെജ് ബോയ്സ് ഹോസ്റ്റൽ : 72 കിടക്കകൾ – 45 പേർ ചികിത്സയിൽ
ഷോളയൂർ : 104 കിടക്കകൾ – 28 പേർ ചികിത്സയിൽ
അഗളി പ്രീമെട്രിക് ഗേൾസ് ഹോസ്റ്റൽ : 60 കിടക്കകൾ – 48 പേർ ചികിത്സയിൽ
അഗളി എസ്.വി.എം.എം :50 കിടക്കകൾ – 24 പേർ ചികിത്സയിൽ
സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ (സി.എസ്.എല്.ടി.സി)
മാങ്ങോട് മെഡിക്കൽ മെഡിക്കൽ കോളെജ് : 285 കിടക്കകൾ – 152 പേർ ചികിത്സയിൽ
കഞ്ചികോട് കിൻഫ്ര : 800 കിടക്കകൾ – 204 പേർ ചികിത്സയിൽ
സി.എച്ച്.സി. അഗളി : 20 കിടക്കകൾ – 11 പേർ ചികിത്സയിൽ
എസ്. എൻ . ജി.എസ്. പട്ടാമ്പി : 250 കിടക്കകൾ – 21 പേർ ചികിൽസയിൽ
കോവിഡ് ആശുപത്രികൾ
ജില്ലാശുപത്രി : 306 കിടക്കകൾ – 253 പേർ നിലവിൽ ചികിത്സയിൽ
മാങ്ങോട് മെഡിക്കൽ കോളെജ് : 100 കിടക്കകൾ – 24 പേർ ചികിത്സയിൽ
പാലക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി : 40 കിടക്കകൾ – 17 പേർ ചികിത്സയിൽ
ഒറ്റപ്പാലം താലൂക്കാശുപത്രി : 30 കിടക്കകൾ – 11 പേർ ചികിത്സയിൽ
മണ്ണാർക്കാട് താലൂക്കാശുപത്രി : 48 കിടക്കകൾ – 20 പേർ ചികിത്സയിൽ
കിൻഫ്ര കോവിഡ് ആശുപത്രി : 250 കിടക്കകൾ – 107 പേർ ചികിത്സയിൽ
പട്ടാമ്പി താലൂക്കാശുപത്രി : 54 കിടക്കകൾ – 36 പേർ ചികിത്സയിൽ
റെയിൽവേ ആശുപത്രി : 55 കിടക്കകൾ – 17 പേർ ചികിത്സയിൽ
ജി.ടി.എസ്.എച്ച് കോട്ടത്തറ : 13 കിടക്കകൾ – 13 പേർ ചികിത്സയിൽ
ഡൊമിസിലറി കെയർ സെന്ററുകൾ
കരിമ്പ : 110 കിടക്കകൾ – 62 പേർ ചികിത്സയിൽ
ശ്രീകൃഷ്ണപുരം – 100 കിടക്കകൾ – 20 പേർ ചികിത്സയിൽ
അഗളി കില : 80 കിടക്കകൾ – 36 പേർ ചികിത്സയിൽ
ചിറ്റൂർ ലേഡീസ് ഹോസ്റ്റൽ : 70 കിടക്കകൾ – 47 പേർ ചികിത്സയിൽ
ആലത്തൂർ : 54 കിടക്കകൾ – 8 പേർ ചികിത്സയിൽ
വിക്ടോറിയ ബോയ്സ് ഹോസ്റ്റൽ : 141 കിടക്കകൾ – നിലവിൽ 17 പേർ ചികിത്സയിൽ
പുതുപ്പെരിയാരം : 100 കിടക്കകൾ – 29 പേർ ചികിത്സയിൽ
ഷൊർണൂർ : 96 കിടക്കകൾ – 50 പേർ ചികിത്സയിൽ
വടവന്നൂർ – 45 കിടക്കകൾ -11 പേർ ചികിത്സയിൽ
കൊപ്പം : 82 കിടക്കകൾ – 33 പേർ ചികിത്സയിൽ
നല്ലേപ്പിള്ളി : 72 കിടക്കകൾ – 16 പേർ ചികിത്സയിൽ
കോങ്ങാട് : 59 കിടക്കകൾ – 20 പേർ ചികിത്സയിൽ
അമ്പലപ്പാറ : 50 കിടക്കകൾ – 9 പേർ ചികിത്സയിൽ
അകത്തേത്തറ : 100 കിടക്കകൾ – 18 പേർ ചികിത്സയിൽ
കൊഴിഞ്ഞാമ്പാറ : 200 കിടക്കകൾ – നിലവിൽ ആരും ചികിത്സയിൽ ഇല്ല
കപ്പൂർ: 100 കിടക്കകൾ – നിലവിൽ 11 പേർ ചികിത്സയിൽ
ചാലിശ്ശേരി : 100 കിടക്കകൾ – 12 പേർ ചികിത്സയിൽ
പുതൂർ : 75 കിടക്കകൾ – 11 പേർ ചികിത്സയിൽ
ഷോളയൂർ കല്ലക്കാര ഹോസ്റ്റൽ – 80 കിടക്കൾ – നിലവിൽ ആരും ചികിത്സയിൽ ഇല്ല
മുക്കാലി എം.ആർ.എസ് – 100 കിടക്കകൾ – 29 പേർ ചികിത്സയിൽ
വടക്കഞ്ചേരി : 50 കിടക്കകൾ – 13 പേർ ചികിത്സയിൽ
കുനിശ്ശേരി 50 കിടക്കകൾ – 19 പേർ ചികിത്സയിൽ
കുലുക്കല്ലൂർ 45 കിടക്കകൾ – 2 പേർ ചികിത്സയിൽ
കുമരംപുത്തൂർ 32 കിടക്കകൾ – 3 പേർ ചികിത്സയിൽ
കൊഴിഞ്ഞാമ്പാറ ഇസാഫ് ഹോസ്പിറ്റൽ 80 കിടക്കകൾ – 31 പേർ ചികിത്സയിൽ
പട്ടിത്തറ 66 കിടക്കകൾ – 10 പേർ ചികിത്സയിൽ
പല്ലശ്ശന ചിൻന്മയ സ്കൂൾ 100 കിടക്കകൾ 26 പേർ ചികിത്സയിൽ
കണ്ണാടി പ്രീമെട്രിക് ഹോസ്റ്റൽ 45 കിടക്കകൾ – 13 പേർ ചികിത്സയിൽ
കാവശ്ശേരി എസ്.എൻ. കോളേജ് 50 കിടക്കകൾ – നിലവിൽ 6 പേർ ചികിത്സയിൽ
കമ്മ്യൂണിറ്റി ഹാൾ മുടപ്പലൂർ 50 കിടക്കകൾ നിലവിൽ 13 പേർ ചികിത്സയിൽ
നാഗലശ്ശേരി 50 കിടക്കകൾ 17 പേർ ചികിത്സയിൽ
മലമ്പുഴ 47 കിടക്കകൾ 2 പേർ ചികിത്സയിൽ
നെന്മാറ 50 കിടക്കകൾ 23 പേർ ചികിത്സയിൽ
തിരുവേഗപ്പുറ 63 കിടക്കകൾ 16 പേർ ചികിത്സയിൽ
അലനെല്ലൂർ 50 കിടക്കകൾ 6 പേർ ചികിത്സയിൽ
തിരുമിറ്റക്കോട് 50 കിടക്കകൾ 10 പേർ ചികിത്സയിൽ
ചളവറ 51 കിടക്കകൾ 3 പേർ ചികിത്സയിൽ
കിഴക്കഞ്ചേരി 50 കിടക്കൾ 8 പേർ ചികിത്സയിൽ
പുതുശ്ശേരി 72 കിടക്കകൾ 39 പെർ ചികിത്സയിൽ ഇല്ല
പുതൂർ രണ്ട് 100 കിടക്കകൾ 21 പേർ ചികിത്സയിൽ
മങ്കര 50 കിടക്കകൾ , ഒരാൾ ചികിത്സയിൽ
ഒഴലപ്പതി 75 കിടക്കകൾ 29 പേർ ചികിത്സയിൽ
എലപ്പുള്ളി 60 കിടക്കകൾ 18 പേർ ചികിത്സയിൽ
കുഴൽമന്ദം 50 കിടക്കകൾ 23 പേർ ചികിത്സയിൽ
പുതുക്കോട് 50 കിടക്കകൾ 11 പേർ ചികിത്സയിൽ
മുണ്ടൂർ 56 കിടക്കകൾ 17 പേർ ചികിത്സയില്
മുതുതല 50 കിടക്കകൾ 5 പേർ ചികിത്സയിൽ
പറളി 50 കിടക്കകൾ 11 പേർ ചികിത്സയിൽ
കുത്തനൂർ 50 കിടക്കകൾ 6 പേർ ചികിത്സയിൽ
ആനക്കര 50 കിടക്കകൾ നിലവിൽ ആരും ചികിത്സയിൽ ഇല്ല.
നന്ദിയോട് 50 കിടക്കകൾ 3 പേർ ചികിത്സയിൽ
പെരുവമ്പ് 50 കിടക്കകൾ 9 പേർ ചികിത്സയിൽ
തച്ചമ്പാറ 34 കിടക്കകൾ 17 പേർ ചികിത്സയിൽ
മരുതറോഡ് 50 കിടക്കകൾ 12 പേർ ചികിത്സയിൽ
വാണിയംകുളം 80 കിടക്കകൾ 9 പേർ ചികിത്സയിൽ
പേരൂർ 50 കിടക്കകൾ 3 പേർ ചികിത്സയിൽ
കൊടുവായൂർ 30 കിടക്കകൾ 7 പേർ ചികിത്സയിൽ
തരൂർ 50 കിടക്കകൾ 5 പേർ ചികിത്സയിൽ
തേങ്കുറിശ്ശി 50 കിടക്കകൾ 11 പേർ ചികിത്സയിൽ
വല്ലപ്പുഴ 30 കിടക്കകൾ നിലവിൽ ആരും ചികിത്സയിൽ ഇല്ല.
ഓക്സിജൻ ബെഡുകൾ –
100+ 521 എണ്ണ०-
മാങ്ങോട് മെഡിക്കല് കോളേജ്, എ०പാനൽഡ് സ്വകാര്യ ആശുപത്രികളിൽ.
24+ 258 പേർ ചികിത്സയിൽ
ഐ.സി.യു ബെഡുകൾ
130 + 204 എണ്ണ०
ജില്ലാ ആശുപത്രി, എ०പാനൽഡ് സ്വകാര്യ ആശുപത്രികളിൽ.
ക്രമേണ 124+ 136 പേർ ചികിത്സയിൽ
വെൻറിലേറ്ററുകൾ 30+ 52 എണ്ണ०
ജില്ലാ ആശുപത്രി ,എം പാനൽഡ് സ്വകാര്യ ആശുപത്രികളിൽ.
30 + 41 പേർ ചികിത്സയിൽ
കൂടാതെ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപതിയിൽ നാല് വെന്റിലേറ്ററുകളും , മാങ്ങോട് മെഡിക്കൽ കോളെജിൽ നാല് വെന്റിലേറ്ററുകളും സജ്ജമാണ്.