കാസർഗോഡ്: നെക്ര്മ്പാറ അര്‍ളട്ക്ക പുണ്ടൂര്‍ നാരമ്പാടി ഏത്തടുക്ക റോഡില്‍ കറുവത്തടുക്കയില്‍ കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.