തൊഴിൽ വാർത്തകൾ | June 7, 2018 പാലക്കാട്: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ വിമുക്ത ഭടന്മാര്ക്ക് വിവിധ തസ്തികകളില്‍ ജോലി ഒഴിവുണ്ട്. വിശദവിവരം icol.com ല്‍ ലഭിക്കും. യോഗ്യതയുള്ളവര്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. സിവില്‍ എഞ്ചിനിയറിങ് ഡിപ്ലോമ കോഴ്സ് പ്രവേശനം കാലവര്‍ഷം: ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍